പുതിയ പോസ്റ്റുകള്‍ എന്‍റെ ബ്ലോഗില്‍ നിന്നും

അസാധ്യമെന്ന്‌ തോന്നാമെങ്കിലും ഇതൊക്കെ നിഷ്‌പ്രയാസം സാധിക്കുമെന്ന്‌ ചിലര്‍ അവകാശപ്പെടുന്നു. പരേതാത്മാക്കളുമായി ബന്ധപ്പെടാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരെ ‘മീഡിയം’ എന്നാണ്‌ വിളിക്കുക. ഇത്തരക്കാര്‍ ഏറ്റവും കൂടുതലുള്ളത്‌ അമേരിക്കയിലാണ്‌. ഇത്തരം വിശ്വാസക്കാരും ലോകത്ത്‌ ഏറ്റവും കൂടുതലുള്ളത്‌ അമേരിക്കയില്‍ തന്നെ. ശാസ്‌ത്ര-സാങ്കേതിക വിദ്യയും ഭൗതിക പ്രമത്തതയും ഏറ്റവും പ്രബലമായ അമേരിക്കയിലാണ്‌ ലോകത്ത്‌ മറ്റെവിടെയും കാണാത്തവിധം അന്ധവിശ്വാസങ്ങളുള്ളത്‌. read more

0 comments:

Post a Comment

 

© 2011 Search blog

Template By Devalokam - Design Google Blogs